ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണിനെ പ്രശംസകൊണ്ട് മൂടി രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററും ലോകസ്പിന്‍ ഇതിഹാസവുമായ ഷെയിന്‍ വോണ്‍.